ഒരു ഹ്രസ്വ വീഡിയോ
https://youtu.be/uHdrCXtg-NQ
ഒരു ഹ്രസ്വ വീഡിയോ
സമർപ്പണം...നോക്കൂ..
===================
സൃഷ്ടിയുടെ സ്തുതിപ്പിന്‍റെ
സങ്കീർത്തനം പോൽ....
എൻ്റെ സുഹൃത്തും... സംവിധായകനും....
സിനിമാ നടനുമായ..
ശ്യാം ഭാസ്ക്കർ.....
കൺ-കുളിർപ്പിക്കുന്ന
മനോഹരമായ
പ്രകൃതി ഭംഗിക്കൊപ്പം...
ഒപ്പിയെടുത്ത...
ഭൗതിക പ്രപഞ്ച
സ്മാരക ശിലകളായ...
നുറ്റാണ്ടുകളുടെ
കാൽപ്പനിക
കഥകൾ ഉറങ്ങി
കിടക്കുന്ന..
അറബിക്കടലിനെ
പ്രക്ഷുബ്ദമാക്കുന്ന
തിരമാലകളെ.....
നോക്കിയും..
ആസ്വദിച്ചും..
നെഞ്ച് വിരിച്ചു
വരവേൽക്കാൻ...
നിൽക്കുന്ന....
ഉരു പുണ്യകാവും..
പാറപ്പള്ളിയും...
പിന്നെ... കേരളത്തിലെ
ഏറ്റവും വലിയ ജല
സ്റോതസ്സുകളിൽ
ഒന്നായ.. കൊല്ലം ചിറയും..
കണ്ടു കൺ
കുളിർത്തവരുടെ ഉടലും
തണുപ്പിക്കാൻ...
ചിറയുടെ ഓരത്തുള്ള
ദിനേശൻ്റെ ഇളനീർ
ഷെയ്ക്ക് കുടിക്കാൻ
എത്തുന്നവരുടെ
തിരക്കും വർണ്ണിച്ച...
ഈ വിഷ്വൽ വീഡിയോ
പകർത്തിയ ഇടം മറ്റെങ്ങുമല്ലാ...
മിത്തും...
പ്രകൃതി ഭംഗിയും
ഒത്തു ചേർന്ന...
നമ്മുടെ - മൂടാടിക്കും കൊല്ലത്തിനും.. ഇടയിലെ
വെറും രണ്ടു നാഴികക്കുള്ളിലെ...
ഒരു വെട്ടത്തിൻ്റെ വട്ടത്തിലുള്ള
പ്രദേശത്തു കൂടെയാണ്....
അത് അരികിലുള്ള നമുക്കും....
അകലെയുള്ള മറ്റുളളവർക്കും
ഒരു പോലെ ആസ്വാദ്യകരമാവും
വിധം വളരെ ചിട്ടയോടെ
ഒതുക്കി ഒരുക്കിയ
ഹ്രസ്വ വീഡിയോ
കാഴ്ചകളാണ്..
ഇതു എല്ലാവരും ഒരിക്കലെങ്കിലും
ഒന്നു കാണണം...
അല്ല....
കണ്ടിരിക്കണം....
ഇഷ്ടമായെങ്കിൽ
ഷെയറും..ലൈക്കും...
കൊടുക്കുകയും വേണം......
https://youtu.be/uHdrCXtg-NQ
...............🙏.................
Yakoob Rachana Nandi..✍️