നന്തിയുടെ വിരിമാറിൽ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു ബേക്കറി & രുചി കൂട്ട്
ഒരിടത്തൊരിടത്തൊരു റസ്റ്റോറന്റും ബേക്കറിയും ഉണ്ട്......
ആ റസ്റ്റോറണ്ടിലും ബേക്കറിയിലും പല സ്വാദുള്ള വിഭവങ്ങൾ ഉണ്ടാക്കി.......
അതു കഴിക്കാൻ ധാരാളം ആളുകളും എത്തി തുടങ്ങി...
MBN റസ്റ്റോറണ്ടിൽ എല്ലാ തരം ഭക്ഷണങ്ങളും.. ബേക്കറി വിഭവങ്ങളും......
ഉണ്ടാക്കി വിളമ്പിയപ്പോൾ......
അതിന്റെ രുചി അറിഞ്ഞ ആളുകൾ....
അതു പറഞ്ഞു..... പറഞ്ഞു ഏറ്റവും പെട്ടെന്ന്... MBN ദൈവത്തിന്റെ സ്വന്തം നാട്ടിലെ റസ്റ്റോറണ്ടെന്ന് അറിഞ്ഞു തുടങ്ങി..
ഈ ബേക്കറി & റസ്റ്റോറന്റിനുള്ളിലെ വിശാലതയുള്ള ഇരിപ്പിടവും...
പുറത്തുള്ള പാർക്കിംഗ് സൗകര്യവും...
എന്നീ.... വേറിട്ട സൗകര്യങ്ങളോടൊപ്പം...
ഭക്ഷണവും ഇഷ്ടപ്പെട്ടു തുടങ്ങിയവർ ഇതിനെ തൃപ്തിയോടേ നാവിലേറ്റി.....
മന്ത്രിച്ചു തുടങ്ങി...
"Wow.... Really..No compromise in quality & taste.."
അതാണ്...
"എം ബി എൻ റസ്റ്റോറന്റ് & ബേക്കറി "
അങ്ങിനെ ഏഷ്യൻ വൻകരയിലെ......
ഇന്ത്യാ മഹാരാജ്യത്ത്...
പശ്ചിമഘട്ടത്തിനും.... അറബിക്കടലിനുമിടയിൽ...
വടകരയ്ക്കും കോഴിക്കോടിനും
വഴിയേ..... ഹൈവേയിൽ
നന്തി ടോൾ പാലത്തിന്റെ ഒരറ്റത്തായുള്ള...
ഈ.... രുചി പെരുമയുടെ പൊലിമ ഒന്നാസ്വദിക്കാൻ....
തിരക്കു പിടിച്ച ഈ ഓട്ടത്തിനിടയിലും ഒന്നു ചവിട്ടി നിർത്തി പോകും....
ടേയ്സ്റ്റി ഫുഡ് തേടി ഇനി വിശന്നു നടക്കേണ്ടതില്ലല്ലോ...
വാ.....നമുക്കും പോകാം ....
നന്തി പട്ടണത്തിലേ.......... ഈ
"എം ബി എൻ റസ്റ്റോന്റ് & ബേക്കറി "
സമുച്ഛയത്തിലേയ്ക്ക്...
👌..........🙏..........🤝
എം.കെ. യാക്കൂബ്
രചന