പരിസര മലിനീകരണം
കളവ് പറയുന്ന ചുണ്ടുകളേക്കാൾ എനിക്കിഷ്ടം സത്യം പറയുന്ന കണ്ണുകളേയാണ്...
നന്മുടെ ആരോഗ്യ ഭൂപടത്തിലെ കറുത്ത പൊട്ടാവുകയാണോ ഇതരസംസ്ഥാന തൊഴിലാളികള്‍ ഇടതിങ്ങി പാര്‍ക്കുന്ന നന്തിയിലെ ലേബര്‍ ക്യാമ്പുകള്‍ ?
നല്ല ആരോഗ്യ സംവിധാനമെന്ന് അഹങ്കരിച്ചിരുന്ന നന്തിക്കാർക്കിന്ന്...... നാം ആട്ടിയോടിച്ച മാരക രോഗങ്ങൾ തിരിച്ചെത്തി
വെല്ലുവിളി തുടങ്ങി......
ബോൾഡ് ക്രിമിനൽസിനേയും... വ്യാജ ഐഡന്റിറ്റിയുള്ള അന്യസംസ്ഥാനക്കാരെയും അധികാരികൾ ട്രെയിസ് ചെയ്യാത്തതും....
നന്തിക്കാർ ഇതു കൊണ്ടുണ്ടാകാവുന്ന വലിയൊരു അപകടത്തെയാണ് കാത്തിരിക്കുന്നത്...
പരിതാപകരമായ ഈ പൊതുജനാരോഗ്യ അവസ്ഥയ്ക്കും .. ക്രിമിനൽ അപകടത്തിനും... ആക്കം കൂട്ടുകയല്ലേ... ഈ വൃത്തിഹീനമായ ലേബര്‍ ക്യാമ്പുകള്‍?
ഇനിയും പ്രതികരണ ശേഷി നഷ്ടപ്പെട്ടാൽ വരും തലമുറ നന്മെ മാപ്പർഹിക്കാത്ത കുറ്റത്തിന് വിചാരണ ചെയ്യുമെന്നുറപ്പ്.....