മിഖായേൽ ലോവ
നന്തിയുടെ സ്വന്തം
മിഖായേൽ ലോവ.....

മിത്ര രാജ്യങ്ങളുടേയും ശത്രുരാജ്യങ്ങളുടേയും
ഓരത്തു കൂടെ
ഒരുപോലെ തഴുകി തലോടി ഒഴുകുന്ന ധനൂബ് നദീ തീരത്തെ സെർബിയയുടെ
തലസ്ഥാനമായ..........
ബെൽഗ്രേഡ് നഗരത്തിൽ...
സെർബിയൻ രാജകുമാരനായ...
മിഖായേൽ ലോവ.....
കുതിരപ്പുറത്തിരിക്കുന്ന മനോഹരമായൊരു പ്രതിമയുണ്ട്...
ഇത് നന്തിയുടെ സ്വന്തം മിഖായേൽ ലോവ.... തന്നെ

തന്റെ പന്തിയിലിരുത്തിയ....
പന്തയത്തിനില്ലാത്ത...
സ്വന്തം കുതിരപ്പുറത്തുള്ള സവാരി..........
അതെ നമ്മുടെ മുസ്തഫ..
പട്ടി തൊട്ട് എരുമ വരേ ഒരുമയുള്ള തന്റെ സ്നേഹം മനുഷ്യനോടെന്ന പോലെ ഇവറ്റകളോടും കാണിക്കുന്ന ഒരു മൃഗ സ്നേഹി..
പരിഹാസങ്ങളേയും.. പ്രശംസകളേയും കാര്യമാക്കാതെ.....
മൃഗങ്ങളെ തന്നോടെപ്പം
ചേർത്തു പിടിച്ചു സ്നേഹിക്കുന്നു..
കാരണം.....
അദ്ദേഹത്തിന്റെ തറവാടും ജനനവും ഒരു കാട്ടിൽ.. തന്നെയായിരുന്നൂ.....
പരപ്പര........ കാട്ടിൽ
തുടരും....ല്ല
യാക്കൂബ്
രചന
