മംഗളാശംസകൾ... .............................................
ചിങ്ങമാസം വന്നു ചേർന്നു....
മേഘപ്പളുങ്കുകൾ മാനത്ത് കോട്ട കെട്ടി നിന്ന വെണ്ണിലാവിൽ.....
എൻ്റെ ഉറ്റ സുഹൃത്ത് സുനിയുടെ
മകൾ പൊന്നാ...... ആതിരയെ....
ആനന്ദഥൂവായ വരൻ ശ്രീകാന്ത്
മംഗല്യഹാരം ചാര്‍ത്തി..സ്വന്തമാക്കി
കൊണ്ടുപോയ ദിനമായ....
ആഗസ്റ്റ് 27 /2021-ൽ....
സുനിയുടെ മകൾ ആതിരക്കും...
ശ്രീകാന്തിനും......സന്തോഷകരമായ ദാമ്പത്യ ജീവിതം നേർന്നു കൊള്ളുന്നു......🙏
ഇനി അവർ കന്നിയിൽ ഒന്നിച്ച് കതിർ കൊയ്തും........
വിണ്ണിലെ വനവല്ലിമേൽ
നിറതിങ്കളായ് തിരി വെച്ചും...
രാക്കോഴി കുഞ്ഞു പോൽ
താരകൾ ചിന്നുമ്പോൾ
മാനത്തിൻ മുറ്റമാകെ....
കാവേരി തെന്നലായ്
പൂമണം ... വിതറിയും.....
സന്തോഷ ജീവിതം നയിക്കട്ടെ.....
എന്നും ആശംസിക്കുന്നൂ...
Yakoob Rachana ..✍️