രാമായണ മാസം കർക്കടകം.. .
Updated: Aug 4, 2020
കര്‍ക്കടകം....
പത്തിലത്തോരനിൽ പട്ടിണിമാറ്റുന്ന കർക്കടകം....... മലയാളിയുടെ ആയുർവേദകാലം കൂടെയാണ്...
ബാലീ നിഗ്രഹത്തിന് ശേഷം സീതാന്വേഷണം പുനരാരംഭിക്കാൻ അനുകൂല കാലാവസ്ഥ വരുംവരേ...
ശ്രീരാമന്‍ ഗുഹയില്‍ തപസ്സു ചെയ്ത കാലം...
പഴമയിലെ കര്‍ക്കടകത്തിലെ കഷ്ടകാലം ഇന്നില്ലെങ്കിലും...
സ്മരിച്ചു കൊണ്ടു്.....
ഇയൊരുമാസം വിശ്വാസത്തിന്റെ ലളിത ജീവിതം അനുഷ്ഠിക്കുന്ന
കാലം....
ഇന്ന് കാര്‍മേഘക്കീറുകള്‍ക്കു പകരം ജ്വലിക്കുന്ന സൂര്യൻ....
മുമ്പ് കര്‍ക്കടകം മലയാളിയെ ജലം കൊണ്ടാണ് അനുഗ്രഹിച്ചതെങ്കില്‍... കുറഞ്ഞ മഴ കൊണ്ടോ....
നമുക്കെല്ലാം മഴയ്ക്ക് വേണ്ടി
തന്നെ .... പ്രാർത്ഥിക്കാം...
എങ്കിലേ കുളിച്ച് കോടിയുടുത്ത്....
വരുന്ന പൊന്നും ചിങ്ങപ്പുലരിയില്‍ മലയാളിക്ക് മനസ്സ് കുളിർക്കാനാവൂ.....