top of page

കഠിനം.....


കഠിനം......

------------------

കേരളത്തിലെ കൊലപാതക നിരക്ക്

കൊറോണ മരണത്തേക്കാൾ കൂടുതലോ..


ടെലിവിഷൻ തുറന്നാൽ കാക്ക തൊള്ളായിരം സീരിയലുകൾക്കു പകരം.... ഒറിജിനലും...... ഇമോഷണലുമായ ക്രൈം ത്രില്ലർ കൊലപാതക കാഴ്ചകൾ തന്നെ.... ഇതു പോൽ....👇


കഠിനം കുളം കൂട്ട ബലാൽസംഗം... കഠിനം..


കിഴക്ക് കഠിനം കുളം.... വടക്ക് പുതുക്കുറിച്ചി...


കഠിനംകുളം കായൽ മുമ്പ് വലിയൊരു കുളമായിരുന്നെന്നും... അത് ക്ഷോഭിച്ചാൽ... ... രക്ഷപ്പെടൽ അസാദ്ധ്യമെന്നതും കൊണ്ടാണ്..

ഈ കായലിന് "കഠിനം കുളം" എന്ന് പേരു വന്നതെന്നാണ്...


ബ്ലാക്ക് ബീച്ച് എന്ന പുതുക്കുറിച്ചി ബീച്ചിലെ ഒരു വീട്ടിൽ സ്വന്തം ഭാര്യയെ എത്തിച്ചു... ബലാൽക്കാരമായി മദ്യപിപ്പിച്ചു... മറ്റുള്ളവർക്ക് കാഴ്ച വെച്ചതും പണത്തിന് വേണ്ടി തന്നെ...


ഇത് ചെയ്തവരാരും രക്ഷപ്പെട്ടില്ല...

പിടിക്കപ്പെട്ടു.....ഇനി ശിക്ഷിക്കപ്പെടുന്നതും

വൈകിയാണെങ്കിലും നമുക്ക് കാണാം...


ലഹരിക്ക് അടിമയായി.... ജീവിതത്തിൽ ഒരിക്കലും ഒരു ജോലിക്കും പോകാതെ....

സ്വന്തം തടിയനങ്ങാതെ..... വിയർക്കാതെ.. വരുമാനത്തിന്... എളുപ്പ വഴി കണ്ടെത്തുന്ന

വഴിവിട്ട ദുർല്ലഭം ചിലർ ..


താഴത്തങ്ങാടി ഷീബാ... കൊല :

..................................................

ക്രൈം ഹിറ്റായ "ജോസഫ് " എന്ന സിനിമാ കഥ പോലെ തന്നെ....കോട്ടയം പാറപ്പാടത്തെ

ഈ കൊലപാതകവും....


താഴത്തങ്ങാടി സ്വദേശി ബലാലായ ബിലാൽ എന്ന ആസാമിക്ക്... ആസാമിൽ കാമുകിയുടെ അടുത്തെത്തി ലാവിശായി ജീവിക്കാനുള്ള കാശിനാണു പോൽ.... പലപ്പോഴായി തന്നെ സാമ്പത്തികമായി സഹായിച്ച ഷാനി മൻസിൽ ഷീബയെ തന്നെ തലക്കടിച്ച് കൊന്നത്....


ജന്മനാൽ ക്രിമിനൽ വാസനയുള്ള ഇത്തരം ആളുകളെ... തുടക്കത്തിലെ അകറ്റി നിർത്തേണ്ടതായിരുന്നു......


ഉത്തരാ..വധത്തിൻ്റെ..... ഉത്തരം :

- - - - - - - - - - - - - - - - - - - - - - - - - - -

നാമശാസ്ത്രം....നെയ്മോളജി എന്ന

ശാസ്ത്ര ശാഖകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ... പേരിന്റെ ആന്തരിക അർത്ഥങ്ങൾ കണ്ടെത്തി സംയോജിപ്പിച്ച്.... അതിൻ്റെ ശ്രേയസ്സ്കരമായ ഭാവി ആ പേരുകാർക്ക് ...

കിട്ടുമെന്ന വിശ്വാസം കൊണ്ടാണ് വേദഗ്രന്ഥങ്ങളിലെ ഇത്തരം

ഐതിഹാസിക പേരുകൾ തിരഞ്ഞെടുത്ത്.. പ്രതീക്ഷയോടെ.... മാതാപിതാക്കളും... കുടുംബവും പൊന്നോമന മക്കളുടെ വളർച്ചയെ

നോക്കി കാണുന്നത്....


മഹാഭാരതത്തിലെ..കൃഷ്ണൻ്റെ സഹോദരിയായ... സുഭദ്ര-അർജുനൻ ദമ്പതികളുടെ സന്തതിയായ

അഭിമന്യുവിൻ്റെ ഭാര്യയാണ്....

വിരാത് രാജാവിൻ്റെ പുത്രിയായ ഉത്തര...


ഉത്തരയിൽ അഭിമന്യുവിൻ്റെ പുത്രനായിരുന്നു പരീക്ഷിത്..... അതു പോലൊരു പരീക്ഷിത്

ഈ കഥയിലും ബാക്കിയുണ്ട്....

അവൻ്റെ ഭാവി....


പൈസ മോഹിക്കുന്ന ഒരാൾക്ക് നിങ്ങളുടെ മക്കളെ കൊടുത്താൽ... അവളുടെ ജീവിതം എന്നും ഇതുപോൽ ദുർഘടം തന്നെ ആയിരിക്കും.... ചരിത്രം അങ്ങനെയാണ് എന്നും കാട്ടിത്തന്നത്...!


ക്രിമിനൽ വാസനയുള്ളവരേ.... നാം എത്ര സ്നേഹിച്ചാലും.....

"ക്ഷീരമുള്ളോ...രകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം''

എന്നതുപോലെ അതു നമ്മുടെ ജീവനും കൊണ്ടാണ് ഒടുവിൽ പോകുക എന്ന സന്ദേശമുള്ള മനോഹരമായൊരു ആനിമേഷൻ വീഡിയോ ഇതിലുള്ളത് ഒന്നു കണ്ടു നോക്കൂ....


ഇത് എല്ലാവരും സ്വയം തിരിച്ചറിയുക...


" Bridewealth is often one part of a reciprocal exchange... in which case it is accompanied by the provision of a dowry as payment presented by the bride's family to that of the groom..but marriage cannot survive without a physical intimacy.....different types of witnesses will provide evidence from different perspectives.... and these perspectives need to be assessed as in similar case as an husband who kills his wife using a snake... " by..


Yakoob Rachana Nandi.......✍️...🙏

24 views0 comments

Recent Posts

See All
Post: Blog2_Post
bottom of page