SIGNATURE..


ഒരു കയ്യൊപ്പ്.....


ഉമ്മർട്ടി ഹാജിയുടെ കടലും... കഷ്ടപ്പാടുമായുള്ള ആദ്യ കാലം...

മങ്ങിയ ഓർമ്മ പോലെ മാഞ്ഞു മറഞ്ഞു...


എന്റെയും... മകൻ അബ്ദുറഹിമാന്റെയും വിദ്യാരംഭം ഒരേ കാലഘട്ടമായിരുന്നു....


പ്രളയ കാലത്ത് 600 വയസ്സുള്ള നൂഹ് നബിയും കുടുംബവും പേടകത്തിൽ (Ark) തുഴഞ്ഞു രക്ഷപ്പെട്ട കഥയോടാണ് സാമ്യം തോന്നിയത്....


നൂഹ് നബി നങ്കൂരമിട്ടത് ഇറാഖിലെ "ജൂദീ" പർവ്വതത്തിലെങ്കിൽ. ഇത് കോടിക്കൽ "കുന്നുമ്മൽ".... [ ചെറിയ പർവ്വതം തന്നെ]


ശൈഖുൽ അമ്പിയ നൂഹ് നബിയേയും വംശത്തെയും പ്രളയത്തിൽ നിന്നും.... തൂഫാാനിൽ നിന്നും രക്ഷിക്കാൻ ദൈവ നിശ്ചയപ്രകാരം...അതിനായി ഗോഫർ മരം കൊണ്ടുള്ള ഒരു പേടകം ( തോണി ) ഉണ്ടാക്കി.... അതിൽ തുഴഞ്ഞു പ്രളയവും..... തൂഫാനും ... അതിജീവിച്ചു...


സ്വ- നിർമ്മിതമായ തോണി (Ark) തുഴഞ്ഞു

അത് തുർക്കിയിലെ 6800 അടി ഉയരമുള്ള ജൂദീ പർവ്വതത്തിൽ ഒടുവിൽ നങ്കൂരമിട്ട്........

ഭാര്യയേയും... മക്കളേയും... കുടുംബത്തേയും.. വേണ്ടപ്പെട്ടവരേയും ...

അവിടെയിറക്കി....

മഹാപ്രളയത്തിൽ നിന്നും രക്ഷപ്പെടുത്തിയ

പോലെ.....


സമ്പൽ സമൃദ്ധമായ ഭാവിയുടെ നങ്കൂരമായിരുന്നു, "കുന്നുമ്മൽ" ഇട്ടതും....

അതോടെ ഒരു നല്ല തലമുറ തന്നെ വളർന്നു വന്നു.....


വിദ്യാഭ്യാസ സമയത്തും മക്കളെ തന്റെ അദ്ധ്വാനത്തിൽ പങ്കു ചേർപ്പിച്ച് ......

എല്ലാ സന്താനങ്ങളേയും അത്യുന്നതിയിൽ ഉന്നത പദവിയിലെത്തിച്ച്

( it may due to Heriditary Gene..)

മാതൃക കാണിച്ച മഹൽ വൃക്തി തന്നെ......


ഇതു പോലെ മാതൃക കാണിക്കാനും....

പകരം വെക്കാനും...... നാട്ടിൽ ഒരു പകരക്കാരനുമില്ല...


തികച്ചും ഒരു ചരിത്ര വിഷയമാക്കേണ്ട...

അദ്ധ്വാനവും..... വിജയവും....

തറവാടിത്വവും...

വ്യക്തിത്വവും .... തന്നെ !


ഈ ദമ്പതികളുടെയും കുടുംബത്തിന്റേയും അഭിവൃദ്ധിക്കും

ദീർഘായുസ്സിനും പ്രാർത്ഥിക്കുന്നു,....


എം.കെ. യാക്കൂബ്

രചന

16 views0 comments

Recent Posts

See All